അപൂര്‍ണതയില്‍ നിന്നു പൂര്‍ണതയിലെക്കുള്ളയാത്രയാണ് ജീവിതം. ആരാണിത് പറഞ്ഞതെന്ന് അറിയില്ല. കണ്ടിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു. പക്ഷെ അയാളൊക്കെ മരിച്ചു മന്നടിഞ്ഞിട്ടുണ്ടാവും.
എന്താണ് പൂര്‍ണത?
ജനിച്ചു വീഴുന്ന കുഞ്ഞിന്‍റെ കാര്യമെടുക്കാം
ആ കുഞ്ഞിനു എല്ലാരില്‍ നിന്നും സ്നേഹവും കരുതലും കിട്ടും.എല്ലാരും അതിന്‍റെ ദീര്‍ഘയുസ്സിനായി പ്രാര്‍ഥിക്കും.
അതിന്‍റെ നിഷ്കളങ്കമായ ചിരി എല്ലാവരിലും സന്തോഷം ഉണര്‍ത്തും.
മാതാപിതാക്കള്‍ക്ക് ജീവിതം സഫലമായ സന്തോഷം.
അവര്‍ക്കു ജീവിതം സന്തോഷകരമാണ്.ആ കുഞ്ഞു വളരുന്നതിന്റെ സന്തോഷം.ഒന്നും അറിയാന്‍ വയ്യാത്ത ആ കുഞ്ഞിനും സന്തോഷം.

പിന്നെ ബാല്യത്തിലേക്ക് ആ കുഞ്ഞു പ്രവേശിക്കുന്നു.
ചെറിയ ചെറിയ വാശികള്‍ പ്രകടിപ്പിച്ചു അച്ഛനമ്മമാരില്‍ നിന്നു തല്ലു വാങ്ങിക്കുന്നു.
മിണ്ടാത്തില്ല എന്ന് പറഞ്ഞു പോയി ഒളിച്ചിരിക്കും.
ഒരു മിട്ടായിയോ മധുരമുള്ള എന്തെങ്ങിലും സാധനമോ കാണിച്ചാല്‍ പിണക്കമെല്ലാം മറന്നു ഓടി വരും.
മാതാപിതാക്കള്‍ക്ക് പിന്നെ തുടങ്ങും ടെന്‍ഷന്‍!!!!!സ്കൂളില്‍ വിടുമ്പോള്‍ !!!!
എന്തൊക്കെ വേണം...
എല്ലാത്തിന്റെയും പുറകെ ഓടി നടക്കും ഏറ്റവും മികച്ചത് എന്‍റെ കുട്ടിക്ക് കിട്ടണം എന്ന ചിന്തയാണ് പുറകില്‍.
ഒടുവില്‍ എല്ലാമായി കുട്ടിയെ സ്കൂളിലെക്ക് വിടും .അവിടെയും പ്രശ്നങ്ങള്‍ തുടങ്ങുകയാണ്.
തന്‍റെ കുട്ടി ക്ലാസ്സിലെ ഏറ്റവും മികച്ച കുട്ടി ആവണം എന്ന ആഗ്രഹത്തില്‍ തുടങ്ങും.പൂര്‍ണതയിലേക്കുള്ള നെട്ടോട്ടം!!!!!
കൌമാരം
പ്രണയം
മനസിന്‍റെ ഉള്ളറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്നേഹം
കമിതാക്കളുടെ ഭാഷയിലെ പ്രണയം.മനസിലെ ആദ്യത്തെ വികാരം
മറ്റൊരാളോട് തോന്നുന്നത് മാത്രമല്ല പ്രണയം.....പൂക്കളോട്, പുഴകളോട്, പുല്നാംബുകളോട്
ഒക്കെയും പ്രണയമാണ്....
യൌവനതിലാകട്ടെപ്രണയം ഒരാളിലേക്കു മാത്രമായി ചുരുങ്ങുന്നു.
അയാളെ തന്നെ വേണം ജീവിതം പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ന ചിന്ത.ഇനി അതാണ് അയാളെ ഭരിക്കുനത്.
ഒടുക്കം വിവാഹം
ജീവിതം തുടങ്ങുന്നു.
മധു വിധു കാലങ്ങളില്‍ ജീവിതം പൂര്‍ണത എത്തി എന്ന ചിന്തയില്‍ മുന്‍പോട്ടു പോകുന്നു.
പിന്നീട് ഇരു കരകളും കൂട്ടി മുട്ടിക്കാനുള്ള പ്രയത്നങ്ങള്‍ ആണ്.
കുടുംബം, കുട്ടികള്‍......
ഇന്നല്ലെങ്കില്‍ നാളെ ജീവിതം ശരിയാവും എന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോകുന്നു.ജോലിയായി, പ്രാരാബ്ദങ്ങള്‍ ആയി.ഇനി,
കുട്ടികളു
ടെ വിവാഹം കഴിയട്ടെ അത് കഴിഞ്ഞു വിശ്രമിക്കാം എന്നാണയാളുടെ ചിന്ത.
പക്ഷെ,പുതിയ പങ്കാളികളെ കിട്ടിയ മക്കള്‍ തിരിഞ്ഞു നോക്കില്ല.
ഒരു പക്ഷെ വൃദ്ധ സദനതിലോ മറ്റൊ അവര്‍ കൊണ്ടാക്കും.
എന്നാല്‍ അഭിമാനിയായ അയാള്‍ തനിയെ ജീവിക്കും.....
ഒടുവില്‍ മരണം
അടുത്ത ജന്മത്തിലെങ്കിലും പൂര്‍ണത പ്രാപിക്കാമെന്ന പ്രതീക്ഷയോടെ അവര്‍ പോയി.
യാത്ര തുടര്‍ന്ന് കൊണ്ടേ ഇരിക്കുന്നു.
എന്താണ് പൂര്‍ണത?
ജനിച്ചു വീഴുന്ന കുഞ്ഞിന്‍റെ കാര്യമെടുക്കാംആ കുഞ്ഞിനു എല്ലാരില്‍ നിന്നും സ്നേഹവും കരുതലും കിട്ടും.എല്ലാരും അതിന്‍റെ ദീര്‍ഘയുസ്സിനായി പ്രാര്‍ഥിക്കും.
അതിന്‍റെ നിഷ്കളങ്കമായ ചിരി എല്ലാവരിലും സന്തോഷം ഉണര്‍ത്തും.
മാതാപിതാക്കള്‍ക്ക് ജീവിതം സഫലമായ സന്തോഷം.
അവര്‍ക്കു ജീവിതം സന്തോഷകരമാണ്.ആ കുഞ്ഞു വളരുന്നതിന്റെ സന്തോഷം.ഒന്നും അറിയാന്‍ വയ്യാത്ത ആ കുഞ്ഞിനും സന്തോഷം.

പിന്നെ ബാല്യത്തിലേക്ക് ആ കുഞ്ഞു പ്രവേശിക്കുന്നു.
ചെറിയ ചെറിയ വാശികള്‍ പ്രകടിപ്പിച്ചു അച്ഛനമ്മമാരില്‍ നിന്നു തല്ലു വാങ്ങിക്കുന്നു.
മിണ്ടാത്തില്ല എന്ന് പറഞ്ഞു പോയി ഒളിച്ചിരിക്കും.
ഒരു മിട്ടായിയോ മധുരമുള്ള എന്തെങ്ങിലും സാധനമോ കാണിച്ചാല്‍ പിണക്കമെല്ലാം മറന്നു ഓടി വരും.
മാതാപിതാക്കള്‍ക്ക് പിന്നെ തുടങ്ങും ടെന്‍ഷന്‍!!!!!സ്കൂളില്‍ വിടുമ്പോള്‍ !!!!എന്തൊക്കെ വേണം...
എല്ലാത്തിന്റെയും പുറകെ ഓടി നടക്കും ഏറ്റവും മികച്ചത് എന്‍റെ കുട്ടിക്ക് കിട്ടണം എന്ന ചിന്തയാണ് പുറകില്‍.
ഒടുവില്‍ എല്ലാമായി കുട്ടിയെ സ്കൂളിലെക്ക് വിടും .അവിടെയും പ്രശ്നങ്ങള്‍ തുടങ്ങുകയാണ്.

തന്‍റെ കുട്ടി ക്ലാസ്സിലെ ഏറ്റവും മികച്ച കുട്ടി ആവണം എന്ന ആഗ്രഹത്തില്‍ തുടങ്ങും.പൂര്‍ണതയിലേക്കുള്ള നെട്ടോട്ടം!!!!!
കൌമാരം
പ്രണയംമനസിന്റെ ഉള്ളറകളില്‍ ഒളിപ്പിച്ചു വച്ചിരിക്കുന്ന സ്നേഹം
കമിതാക്കളുടെ ഭാഷയിലെ പ്രണയം.മനസിലെ ആദ്യത്തെ വികാരം
മറ്റൊരാളോട് തോന്നുന്നത് മാത്രമല്ല പ്രണയം.....പൂക്കളോട്, പുഴകളോട്, പുല്നാംബുകളോട്
ഒക്കെയും പ്രണയമാണ്....
യൌവനതിലാകട്ടെപ്രണയം ഒരാളിലേക്കു മാത്രമായി ചുരുങ്ങുന്നു.

അയാളെ തന്നെ വേണം ജീവിതം പൂര്‍ണതയില്‍ എത്തിക്കാന്‍ എന്ന ചിന്ത.ഇനി അതാണ് അയാളെ ഭരിക്കുനത്.
ഒടുക്കം വിവാഹം
ജീവിതം തുടങ്ങുന്നു.മധു വിധു കാലങ്ങളില്‍ ജീവിതം പൂര്‍ണത എത്തി എന്ന ചിന്തയില്‍ മുന്‍പോട്ടു പോകുന്നു.
പിന്നീട് ഇരു കരകളും കൂട്ടി മുട്ടിക്കാനുള്ള പ്രയത്നങ്ങള്‍ ആണ്.
കുടുംബം, കുട്ടികള്‍......ഇന്നല്ലെങ്കില്‍ നാളെ ജീവിതം ശരിയാവും എന്ന പ്രതീക്ഷയില്‍ മുന്നോട്ടു പോകുന്നു.ജോലിയായി, പ്രാരാബ്ദങ്ങള്‍ ആയി.ഇനി,
കുട്ടികളു
ടെ വിവാഹം കഴിയട്ടെ അത് കഴിഞ്ഞു വിശ്രമിക്കാം എന്നാണയാളുടെ ചിന്ത.പക്ഷെ,പുതിയ പങ്കാളികളെ കിട്ടിയ മക്കള്‍ തിരിഞ്ഞു നോക്കില്ല.