
ഇന്നെന്‍റെ പ്രീതിയുടെ ജന്മദിനം!!!!!
അവളോട് ഒരു ജന്മദിന ആശംസ പറഞ്ഞിട്ട് 5 വര്‍ഷമാകുന്നു.
അവള്‍ക്കു എന്നും നന്മ ഉണ്ടാവട്ടെ.....
ആഗോളവത്ക്കരണം, സാമ്പത്തിക മാന്ദ്യം, മാധ്യമ സിണ്ടിക്കറ്റ്- ഇതൊക്കെയുള്ള ലോകത്ത് ഈ ഞാനും കുറെ കാര്യങ്ങള്‍ പറയാന്‍ പോകുന്നു. കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ മതി. ഞാനും ഇവിടെ ഉണ്ടെന്നു മനസിലാക്കാന്‍, എനിക്കുണ് കുറെ കാര്യങ്ങള്‍ പറയാന്‍......... ഞാന്‍ ഇവിടെയുണ്ട്....
ജനിച്ചു വീഴുന്ന കുഞ്ഞിന്‍റെ കാര്യമെടുക്കാം
മാതാപിതാക്കള്‍ക്ക് പിന്നെ തുടങ്ങും ടെന്‍ഷന്‍!!!!!സ്കൂളില്‍ വിടുമ്പോള്‍ !!!!
പ്രണയം
ജീവിതം തുടങ്ങുന്നു.
കുടുംബം, കുട്ടികള്‍......
ടെ വിവാഹം കഴിയട്ടെ അത് കഴിഞ്ഞു വിശ്രമിക്കാം എന്നാണയാളുടെ ചിന്ത.

ത് വിട്ടു പോയി. ആദ്യ ദിനം ഉച്ചക്ക് വിട്ടതിനാല്‍ ആദ്യത്തെ ബസിനുവീടിലെത്താനുള്ള തിടുക്കത്തില്‍ പെട്ടെന്ന് പോന്നു.
