ആഗോളവത്ക്കരണം, സാമ്പത്തിക മാന്ദ്യം, മാധ്യമ സിണ്ടിക്കറ്റ്- ഇതൊക്കെയുള്ള ലോകത്ത് ഈ ഞാനും കുറെ കാര്യങ്ങള്‍ പറയാന്‍ പോകുന്നു. കേള്‍ക്കേണ്ടവര്‍ കേട്ടാല്‍ മതി. ഞാനും ഇവിടെ ഉണ്ടെന്നു മനസിലാക്കാന്‍, എനിക്കുണ് കുറെ കാര്യങ്ങള്‍ പറയാന്‍......... ഞാന്‍ ഇവിടെയുണ്ട്....
Tuesday, December 1, 2009
ജന്മദിനം
ഇന്നെന്റെ പ്രീതിയുടെ ജന്മദിനം!!!!! അവളോട് ഒരു ജന്മദിന ആശംസ പറഞ്ഞിട്ട് 5 വര്‍ഷമാകുന്നു. അവള്‍ക്കു എന്നും നന്മ ഉണ്ടാവട്ടെ.....
No comments:
Post a Comment